Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayali Got Talent

Europe

ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന "മ​ല​യാ​ളി ഗോ​ട്ട് ടാ​ല​ന്‍റ്' 14ന് ​ലി​വ​ർ​പൂ​ളി​ൽ

ലി​വ​ർ​പൂ​ൾ: ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന "മ​ല​യാ​ളി ഗോ​ട്ട് ടാ​ല​ന്‍റ്' എ​ന്ന പ​രി​പാ​ടി​യു​ടെ ആ​ദ്യ ഷോ ​ഈ മാ​സം 14ന് ​ലി​വ​ർ​പൂ​ളി​ൽ ന​ട​ക്കും. ലി​വ​ർ​പൂ​ൾ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നും ക​ലാ​ഭ​വ​ൻ ല​ണ്ട​നും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ലെ ക​ലാ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​വ​ർ​ക്കു അം​ഗീ​കാ​രം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​തി​നു​ള്ള ഭാ​ഗ​മാ​യി, യു​കെ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​സ്റ്റേ​ജ് ഷോ ​സം​ഘ​ടി​പ്പി​ക്കും.

പ്രാ​യ​ഭേ​ദ​മ​ന്യേ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​കു​ന്ന ഏ​ത് ത​ര​ത്തി​ലു​ള്ള പ്ര​ക​ട​ന​ങ്ങ​ളും മ​ത്സ​ര​ത്തി​നാ​യി അ​വ​ത​രി​പ്പി​ക്കാ​വു​ന്ന​താ​ണ്. ഗ്രൂ​പ്പ് വി​ഭാ​ഗ​ത്തി​ലും സോ​ളോ വി​ഭാ​ഗ​ത്തി​ലും മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. നി​ശ്ചി​ത സ​മ​യ​പ​രി​ധി ഒ​ഴി​കെ മ​റ്റ് പ്ര​ത്യേ​ക നി​ബ​ന്ധ​ന​ക​ൾ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ബാ​ധ​ക​മ​ല്ല.

പ​രി​പാ​ടി​യു​ടെ ആ​ദ്യ ഷോ 14-​ന് ലി​വ​ർ​പൂ​ളി​ലെ കാ​ർ​ഡി​നാ​ൾ ഹീ​ന​ൻ സ്‌​കൂ​ൾ ഹാ​ളി​ൽ വെ​ച്ചാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മ​ത്സ​രി​ക്കാ​നു​ള്ള അ​ർ​ഹ​ത ല​ഭി​ക്കും.

യു​കെ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ, കേ​ര​ള​ത്തി​ൽ നി​ന്ന് എ​ത്തു​ന്ന പ്ര​ശ​സ്ത സി​നി​മാ​താ​ര​ങ്ങ​ളും ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രും അ​ണി​നി​ര​ക്കു​ന്ന ഒ​രു മെ​ഗാ സ്റ്റേ​ജ് ഷോ​യാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും: 07841 613973, 07967 018955, [email protected].

Latest News

Corehub Up